കെ.എസ്.യുവിന്റെ ഈ പരാജയവും ചെന്നിത്തലയ്ക്ക് തിരിച്ചടിയാണ്

വിദ്യാര്‍ത്ഥികളുടെ പൊതു ജനാധിപത്യ വേദികളില്‍, ഒരു മത്സരത്തിനുള്ള മിനിമം നമ്പര്‍ പോലും ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണിപ്പോള്‍ കെ.എസ്.യു. ഈ ദയനീയാവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം.(വീഡിയോ കാണുക)

Top