ദേശീയഗാനം ഷട്ടില്‍ പോലെ തട്ടിക്കളിക്കേണ്ട ഒന്നല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

thiruvanchoor

കോട്ടയം: ദേശീയഗാനം വിവാദമാക്കി ഷട്ടില്‍ പോലെ തട്ടിക്കളിക്കേണ്ട ഒന്നല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് ഒരു ഹാസ്യകലാരൂപമല്ല.

ഐഎഫ്എഫ്‌കെ മേളയ്ക്ക് വേണ്ടത്ര അച്ചടക്കമില്ലായിരുന്നുവെന്നും കലാഭവന്‍ മണിയെ അവഗണിച്ചത് ശരിയായില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.Related posts

Back to top