മാണിയെ ഇടതു മുന്നണിയില്‍ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാന്‍ ശ്രമം ;തിരുവഞ്ചൂര്‍

കോട്ടയം: കെ.എം.മാണിയെ ഇടതു മുന്നണിയില്‍ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.

മാണിയെ ചൊല്ലിയാണ് എല്‍ഡിഎഫില്‍ ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നത്. സിപിഎം മാണിയിലൂടെ സിപിഐയെ താഴ്ത്താനാണ് ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Top