thiruvanchoor radhakrishnan against m m mani

Thiruvanchoor rashakrishnan

കോ​ഴി​ക്കോ​ട്: മ​ക​ൻ ന​ഷ്ട​പ്പെ​ട്ട അ​മ്മ​യെ​ക്കു​റി​ച്ച് പോ​ലും മോ​ശം പ​റ​യു​ന്ന മ​ന്ത്രി എം.​എം.​മ​ണി പ്രാ​കൃ​ത​നാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ.

എ​സ്കോ​ർ​ട്ടി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യാ​ൽ എം.​എം.​മ​ണി​യെ സ്ത്രീ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.

Top