തന്റെ തോല്‍വി ആഗ്രഹിച്ച് ചിലര്‍ അട്ടിമറി നടത്തിയെന്ന് കുമ്മനം രാജശേഖരന്‍

Kummanam rajasekharan

തിരുവനന്തപുരം : തിരുവനന്തപുരത്തെ തോല്‍വി ഗൌരവത്തിലെടുക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍. തന്റെ തോല്‍വി ആഗ്രഹിച്ച് ചിലര്‍ അട്ടിമറി നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനരഹിതമായ ഹീന പ്രചാരണം തനിക്കെതിരായി നടത്തിയെന്നും ഇതിനായി സി.പി.എം വോട്ട് മറിച്ചെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

Top