തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

തിരുവനന്തപുരം: വീട്ടില്‍ നിന്നും വഴക്കുണ്ടാക്കി നാടുവിട്ട എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി.പൂന്തുറ സ്വദേശി മുസ്തഫയെയാണ് ഇന്ന് ഉച്ചക്ക് മുതല്‍ കാണാനില്ലെന്നായിരുന്ന് പരാതി. സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുസ്തഫ വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോകുകയായിരുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്. ചിറയന്‍ കീഴില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

Top