തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 8 കോടിയോളം വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തു

gold

തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 25 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടി. തിരുമല സ്വദേശി സുനില്‍ നിന്നാണ് 8 കോടിയോളം വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒമാനില്‍ നിന്ന് വന്ന് രണ്ട് യാത്രക്കാരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Top