തിരുവനന്തപുരത്തെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ തീപിടുത്തം; ഫയലുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉള്ളൂര്‍ ശാഖയില്‍ തീപിടുത്തം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ബാങ്കിലെ ഫയലുകള്‍ തീപിടുത്തത്തില്‍ കത്തിനശിച്ചു. ഇതുവരെയും തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Top