തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിഎസ്പി നേതാവ് മായാവതി ഇന്ന് തലസ്ഥാനത്ത്

bsp-leader-mayavathi

തിരുവനന്തപുരം : ബി.എസ് പി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദേശീയ അധ്യക്ഷ മായാവതി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന മായാവതി രണ്ടരയ്ക്ക് പൂജപ്പുര മൈതാനത്ത് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. വയനാടും തിരുവനന്തപുരവുമടക്കം 16 മണ്ഡലങ്ങളിലാണ് ബി.എസ്.പി കേരളത്തില്‍ മത്സരിക്കുന്നത്.

Top