അരുവിക്കരയില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍

suicide

തിരുവനന്തപുരം: അരുവിക്കര ചെറിയ കോണിയില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍.

സീതാഭവനില്‍ രാമചന്ദ്രന്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുകള്‍ ആരോപിക്കുന്നു.

Top