കെഎസ്ആര്‍ടിസി പത്തനംതിട്ട-പമ്പ റൂട്ടില്‍ നിരക്ക് 100 രൂപയായി വര്‍ധിച്ചു

ksrtc

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനകാലം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി പത്തനംതിട്ട-പമ്പ റൂട്ടില്‍ നിരക്ക് വര്‍ധിച്ചു. 73 രൂപയില്‍നിന്നും നൂറ് രൂപയായി ആണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. 27 രൂപയാണ് വര്‍ധിപ്പിച്ചത്.

Top