തിരുവനന്തപുരത്ത് കോവിഡ് ലക്ഷണമില്ലാത്ത രോഗികളെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് ലക്ഷണമില്ലാത്ത രോഗികളെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

മുറിയോട് ചേര്‍ന്ന് ശുചിമുറിയുള്ളവര്‍ക്കാണ് വീട്ടില്‍ ചികിത്സയ്ക്കുള്ള അനുമതി ലഭിക്കുക. വീട്ടിലെ വാര്‍ഡ് തല സമിതി വിലയിരുത്തിയതിന് ശേഷമാകും അനുമതി.

Top