തിരുവനന്തപുരം കൊച്ചുവേളിയില്‍ 52കാരനെ തല്ലികൊന്നു ; മൂന്നുപേര്‍ കസ്റ്റഡിയില്‍

beat

തിരുവനന്തപുരം : തിരുവനന്തപുരം കൊച്ചുവേളിയില്‍ 52കാരന്‍ മര്‍ദനമേറ്റ് മരിച്ചു. കൊ​ച്ചു​വേ​ളി സ്വ​ദേ​ശി കു​രി​ശ​പ്പ​ന്‍ എ​ന്ന എ​റി​ക്കാ​ണ് മ​രി​ച്ച​ത്. നാട്ടുകാരില്‍ ചിലരുമായി നേരത്തെ വാക്കുതര്‍ക്കമുണ്ടായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കസ്റ്റഡിയിലെന്ന് പൊലീസ് അറിയിച്ചു.

Top