തിരുപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

acci

തിരുപ്പൂര്‍: ഈറോഡിനടുത്ത് ഊത്തുക്കുടിക്കു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വിജയന്‍പിള്ള (65), ശ്രീധരന്‍പിള്ള(65) എന്നിവരാണു മരിച്ചത്. ഡ്രൈവറുള്‍പ്പെടെ മൂന്നു പേര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

നാസിക്കില്‍നിന്ന് മാവേലിക്കരയിലേക്കു പോകുന്നതിനിടയിലാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. മൃതദഹേങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top