മഹാരാഷ്ട്രയിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം: 13 രോ​ഗികൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ വീരാറിൽ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 13 കൊവിഡ് രോ​ഗികൾ മരിച്ചു. പാൽഘാർ ജില്ലയിലുള്ള ഈ ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുകയായിരുന്നു.

അപകടമുണ്ടായയുടൻ നിരവധി രോ​ഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

Top