അവ ഡുവര്‍നെയ് ചിത്രം ‘എ റിംഗിള്‍ ഇന്‍ ടൈമിന്റെ’ പോസ്റ്റര്‍ എത്തി

വ ഡുവര്‍നെയ് ഒരുക്കുന്ന പുതിയ ചിത്രം എ റിംഗിള്‍ ഇന്‍ ടൈമിന്റെ പോസ്റ്റര്‍ പുറത്തു വിട്ടു.

കാണാതായ പിതാവിനെ തേടിയിറങ്ങുന്ന കുട്ടികളുടെ കഥയാണ് എ റിംഗിള്‍ ഇന്‍ ടൈം പറയുന്നത്.

ശാസ്ത്രഞ്ജന്‍ കൂടിയായ പിതാവിനെ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ ഈ പ്രപഞ്ചത്തെ തന്നെ രക്ഷിക്കാനുള്ള ദൌത്യത്തില്‍ അവര്‍ പങ്കാളികളാവുന്നു.

റൊവാന്‍ ബ്ലന്‍കാര്‍ഡ്, ഡെറിക് മക് ബീ, സ്റ്റോം റെയ്ഡ്, ലെവി സെയിന്‍ മില്ലര്‍ എന്നിവര്‍ അഭിനയിക്കുന്നു.

Top