കർഷകർക്ക് വിപ്ലവ വീര്യം പകർന്നു നൽകിയത് ഇവർ . . .

രു വർഷത്തോളം നീണ്ടു നിന്ന കർഷക സമരത്തിന് വിജയകരമായ പരിസമാപ്തി ഉണ്ടാകുമ്പോൾ, തല ഉയർത്തി നിൽക്കുന്നത് ചെങ്കൊടിയാണ്. സി.പി.എം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭ യാണ്, രാജ്യവ്യാപകമായി കർഷകരെ സംഘടിപ്പിക്കുന്നതിനു നേതൃത്വം നൽകിയത്. 500 ഓളം കർഷക സംഘടനകളാണ് സംയുക്ത കിസാൻ മോർച്ചയിൽ അണിനിരന്ന് സമാനതകളില്ലാത്ത പോരാട്ടം കാഴ്ചവച്ചത്. പിടഞ്ഞ് വീണതാകട്ടെ 700 ഓളം കർഷകരുമാണ്, ഈ സമരത്തിന് നേതൃത്വം നൽകിയവരിൽ മലയാളികളായ കെ.കെ രാഗേഷ്, വിജു കൃഷ്ണൻ, പി. കൃഷ്ണപ്രസാദ് എന്നിവരും ഉണ്ട്. മൂന്നു പേരും സി.പി.എം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭ നേതാക്കളാണ്.(വീഡിയോ കാണുക)

Top