മോദിയെ വീണ്ടും വീണ്ടും ഹീറോയാക്കുന്നത് ഇവരാണ് . . .

ഗുജറാത്തിലെ ബി.ജെ.പിയുടെ വമ്പൻ വിജയത്തിനു പിന്നിൽ കെജരിവാളും അസദുദ്ദീൻ ഒവൈസിയും ! ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബി.ജെ.പി തന്ത്രമാണ് ഗുജറാത്തിൽ വിജയിച്ചിരിക്കുന്നത്. ആഭ്യന്തര സംഘർഷം ബി.ജെ.പിയിൽ ഇല്ലായിരുന്നു എങ്കിൽ ഹിമാചലിലും താമര തന്നെ ആയിരുന്നു വിരിയുമായിരുന്നത്. കെജരിവാൾ ഹിമാചലിൽ തമ്പടിക്കാതിരുന്നതും കോൺഗ്രസ്സിന് തൽക്കാലം രക്ഷയായി. (വീഡിയോ കാണുക)

Top