അവർ ധീര പോരാളികൾ, രാജേഷിനെ പിന്തുണച്ച് ചരിത്രകാരനും !

സ്പീക്കർ എം.ബി രാജേഷിനെ പിന്തുണച്ച് ചരിത്രകാരൻ ! മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമാണെന്നും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംങ്ങിനെ പോലെ ധീര പോരാളിയാണെന്നും തുറന്നടിച്ചത് കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ.കെ എൻ കുറുപ്പാണ്. എക്സ്പ്രസ്സ് കേരളക്ക് അദ്ദേഹം നൽകിയ വീഡിയോ അഭിമുഖത്തിൻ്റെ പൂർണ്ണരൂപം ചുവടെ . . .

Top