കമ്യൂണിസ്റ്റ് ചൈനക്കെതിരെ വീണ്ടും അവർ . . .

ചൈനയില്‍ അട്ടിമറിയെന്ന പ്രചരണത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍. അവരുടെ ആഗ്രഹം സോവിയറ്റ് യൂണിയനെ പോലെ ചൈനയും തകരണമെന്നതാണ്. ചൈനക്കും പ്രസിഡന്റിനും എതിരെ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ അമേരിക്കന്‍ അനുകൂല ബിസിനസ്സ് ലോബിയും !(വീഡിയോ കാണുക)

 

Top