‘തീർപ്പിലും’ തീർപ്പാകാതെ, പുരാവസ്തു തട്ടിപ്പ് . . .

സംസ്ഥാനത്തെ പിടിച്ചുലച്ച ഏറ്റവും വലിയ പുരാവസ്തു തട്ടിപ്പ് സംഭവം പ്രമേയമായ സിനിമയാണ് ‘തീര്‍പ്പ് ‘ പ്രിഥ്വിരാജ് നായകനായ സിനിമയില്‍ മോന്‍സന്റെ റോള്‍ അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത് നടന്‍ വിജയ് ബാബുവാണ്. സിനിമയിലെ ഡി.ഐ.ജി കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്ദ്രജിത്താണ്. ജീവിതത്തില്‍ യൂദാസിന്റെ വെള്ളിക്കാശും ടിപ്പുവിന്റെ സിംഹാസനവും കാണിച്ച് തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന് സമാനമായി സിനിമയിലും സമാന തട്ടിപ്പ് പ്രദര്‍ശനമാണ് ‘മാവുങ്കല്‍’ കഥാപാത്രവും നടത്തിയിരിക്കുന്നത്.(വീഡിയോ കാണുക)

 

Top