ഇങ്ങനെയും ഉണ്ടായിരുന്നു ഒരു പ്രതിപക്ഷ നേതാവ് !

വി.എസ് അച്ചുതാനന്ദൻ പ്രതിപക്ഷ നേതാവായി നിറഞ്ഞാടിയ ആ കാലം ഇനി തിരിച്ചു വരുമോ ? ഈ ചോദ്യമാണിപ്പോൾ കേരള രാഷ്ട്രീയത്തിൽ മുഴങ്ങുന്നത്. രമേശ് ചെന്നിത്തല ശ്രമിച്ചു പരാജയപ്പെട്ട കസേരയിൽ വി.ഡി.സതീശൻ എത്തിയിട്ടും, ഒരു ചലനം പോലും സൃഷ്ടിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഈ അവസരം മുതലെടുത്ത് ‘സൂപ്പർ’ പ്രതിപക്ഷ നേതാവാകാൻ വീണ്ടും ശ്രമിക്കുന്ന ചെന്നിത്തല ഇപ്പോൾ പ്രതിപക്ഷ നിരയിലാണ് ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. ഈ പോക്കു പോയാൽ മൂന്നാം ഊഴം എന്നത്, ഇടതുപക്ഷത്തെ സംബന്ധിച്ച് ഇനി എളുപ്പത്തിൽ സാധ്യമാകും !   (വീഡിയോ കാണുക)

Top