സിദ്ദിഖ് കാപ്പന്‍ ഹത്രാസില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന് തെളിവില്ല; മധുര കോടതി

ലക്‌നൗ: ഹത്രാസില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന് മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് മധുര കോടതി.

സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരെ ചുമത്തിയ വകുപ്പുകള്‍ കോടതി റദ്ദാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. കാപ്പനെതിരെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകള്‍ ഒവിവാക്കിയിട്ടില്ല.

 

 

Top