സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5415 രൂപയാണ് വിപണി വില. ഒരു പവന്‍ സ്വവര്‍ണത്തിന് 43320 രൂപയാണ് നിരക്ക്. 5906 ആണ് 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 47248 രൂപയാണ് പവന്റെ വിപണവില. വെള്ളി ഒരു ഗ്രാമിന് 75 രൂപ 80 പൈസയും ഒരു കിലോയ്ക്ക് 75800 രൂപയുമാണ്.

Top