ഒരു തര്‍ക്കവും ഇല്ല ; നീലക്കുറിഞ്ഞി സങ്കേതം വെട്ടിച്ചുരുക്കില്ലെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: നീലക്കുറിഞ്ഞി സങ്കേതം വെട്ടിച്ചുരുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കുറിഞ്ഞി സങ്കേതം വെട്ടിച്ചുരുക്കാന്‍ ഒരു പഠനവും നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും, വിമര്‍ശനം സദുദ്ദേശത്തോടെയാണെങ്കില്‍ വിമര്‍ശകര്‍ ഈ വസ്തുത മനസിലാക്കണമെന്നും പിണറായി പറഞ്ഞു.

മാത്രമല്ല, കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട യോഗത്തില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top