തെലങ്കാന മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം ; ഒഴിവായത് വന്‍ ദുരന്തം

k-chandrashekara-rao

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം. ഹെലികോപ്റ്റര്‍ പറന്നുയരുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് ലഗേജിന് തീപിടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി ബാഗ് പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top