തെലുങ്കാനയില്‍ റായല്‍സീമ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി

ഹൈദരാബാദ്: തെലുങ്കാനയില്‍ റായല്‍സീമ എക്‌സ്പ്രസ് ട്രെയിന്റെ രണ്ടു ബോഗികള്‍ പാളം തെറ്റി.

അപകടത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

നിസാമാബാദിന് സമീപത്തു വെച്ചാണ് പാളം തെറ്റിയത്.

അപകടത്തിന്റെ കാരണം ഇതു വരെ വ്യക്തമായിട്ടില്ല.

Top