theft-kailash satyarthi home

ന്യൂഡല്‍ഹി: നോബല്‍ സമ്മാന ജേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ കൈലാസ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ മോഷണം. നോബല്‍ സമ്മാനമുള്‍പ്പെടെ നിരവധി വസ്തുക്കള്‍ മോഷണം പോയി.

സത്യാര്‍ത്ഥിയുടെ ഡല്‍ഹിയിലെ വീട്ടിലാണ് മോഷണം നടന്നത്. നോബല്‍ സമ്മാന ജേതാക്കള്‍ക്ക് നല്‍കുന്ന സമ്മാനത്തിന്റെ മാതൃകയാണ് മോഷണം പോയത്.

Top