ടൊവിനോ തോമസ് ചിത്രം തീവണ്ടിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

THEEVANDY FILM

ടൊവിനോ തോമസ് നായകനായെത്തുന്ന തീവണ്ടിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്നു. ജോബ് കുര്യനാണ് പാടിയിരിക്കുന്നത്.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ഫെലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായികയാകുന്നത് ചാന്ദ്‌നി ശ്രീധരന്‍ ആണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. വിനി വിശ്വലാലാണ് തിരക്കഥ ഒരുക്കുന്നത്.

Top