theatre strike- film exhibitors federation- split

theatre

തിരുവനന്തപുരം: സിനിമാസമരത്തെ തുടര്‍ന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നു. ഫെഡറേഷനെ തള്ളി 15 തീയറ്ററുകള്‍ കൂടി ഭൈരവ റിലീസ് ചെയ്തു. ഇന്നലെ ഫെഡറേഷനിലെ 30 തീയറ്ററുകളില്‍ സിനിമ റിലീസ് ചെയ്തിരുന്നു.

നടന്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും നാളെ കൊച്ചിയില്‍ യോഗംചേരും. നടന്‍ ദിലിപിന്റെ സാന്നിധ്യത്തില്‍ പുതിയ സംഘടന രൂപീകരണം ചര്‍ച്ച ചെയ്യും.

Top