മഹാരാഷ്ട്രയിലെ തിയേറ്ററുകൾ നാളെ തുറക്കും

theatreeeeeeeeeeeeeeee

മുംബൈ ; കോവിഡ് വ്യാപനത്തെ തുടർന്ന് മഹാരാഷ്ട്രയിൽ അടച്ചിട്ട തീയേറ്ററുകൾ തുറക്കാൻ തീരുമാനം. നാളെ മുതൽ മഹാരാഷ്ട്രയിലെ തിയേറ്ററുകൾ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം.

50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറമേയുള്ള പ്രദേശങ്ങളിലെ തിയേറ്ററുകൾ മാത്രം തുറക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
കൊവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ച് പ്രവർത്തിക്കാനാണ് സർക്കാർ നിർദേശം.

Top