theater strike-kb ganesh kumar’s statement

കൊച്ചി: സിനിമ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ. പ്രശ്‌നങ്ങള്‍ സംഘടനകള്‍ സ്വയം സൃഷ്ടിച്ചതാണ്. തലപ്പത്തുള്ളവര്‍ക്ക് സ്വാര്‍ത്ഥതാല്‍പര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിനിമാ മേഖലയെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം അനിവാര്യമാണ്, ഇതിനായി മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

Top