തമിഴ് ഹൊറര്‍ ചിത്രം സോംബിയുടെ ടീസര്‍ കാണാം

മിഴ് ഹൊറര്‍ ചിത്രം സോംബിയുടെ ടീസര്‍ പുറത്തുവിട്ടു. യോഗി ബാബു, യഷിക ആനന്ദ്, ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന് സംഗീതം നല്‍കുന്നത് നടന്‍ പ്രേംഗിയാണ്. ചിത്രം ജൂലൈയില്‍ പ്രദര്‍ശനത്തിന് എത്തും.

Top