ഓണത്തിനുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

knife

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ മതിലകത്ത് യുവാവു കുത്തേറ്റു മരിച്ചു.

മതിലകം സ്വദേശി മുഹമ്മദ് ഷിയാദ് ആണ് കൊല്ലപ്പെട്ടത്.

ഓണാഘോഷത്തിനിടെയുണ്ടായ തര്‍ക്കവും വൈരാഗ്യവുമാണു കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.

Top