യുവാവിനെ വീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

knife

ഇടുക്കി: ഇടുക്കി ഉടമ്പന്നൂരില്‍ യുവാവിനെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

ഉടമ്പന്നൂര്‍ സ്വദേശി വിഷ്ണു(25) ആണ് മരിച്ചത്. വീട്ടില്‍ ഒറ്റയ്ക്കാണ് ഇയാള്‍ താമസിച്ചിരുന്നു.

Top