കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Death

തിരുവല്ല: പുളികീഴ് കിച്ചേരിവാൻ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കൽപെട്ടു മരിച്ചു. പീരുമേട് പാമ്പനാർ പുത്തൻപുരയ്ക്കൽ പരേതനായ വേണുരാജിന്റെ മകൻ വിനൂപ് (ഷൈൻ )ആണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു അപകടം.

Top