വെള്ളച്ചാട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ തേന്‍പാറ വെള്ളച്ചാട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി തുവ്വക്കുന്നുമ്മല്‍ ലെജിന്‍ (20) നെ ആണ് പണിക്കുപോയ സ്ഥലത്തിന്റെ അടുത്ത പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

Top