പിഎസ്‌സി പരീക്ഷ കഴിഞ്ഞ് മടങ്ങവേ യുവാവ്കാറപകടത്തിൽ മരിച്ചു

കോട്ടയം: പിഎസ്‌സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പാലാ പൂവരണി ജീരകത്തിനാൽ ചിക്കു കൃഷ്ണൻ (34) ആണു മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.

Top