ലോകാവസാനം പ്രേമയമാക്കി ഹോളിവുഡ് ചിത്രം ജിയോ സ്റ്റോം; പുതിയ പോസ്റ്റർ പുറത്ത്‌

ഹോളിവുഡിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ജിയോ സ്റ്റോം.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. ലോകാവസാനമാണ് സിനിമുടെ ഇതിവൃത്തം.

പ്രശസ്ത സംവിധായകന്‍ ഡീൻ ഡെവ്ളിൻ ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബർ 20ന് തിയറ്ററുകളിലെത്തും.

കാലാവസ്ഥ നിയന്ത്രിക്കുന്ന ഉപഗ്രഹം നശിക്കുന്നതും ഇതിലൂടെ ലോകാവസാനം സംഭവിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ജെറാർഡ് ബട്ട്‌ലർ നായകനാകുന്ന സിനിമയിൽ അബി, അലക്സാന്‍ഡ്ര എന്നിവര്‍ മറ്റു വേഷങ്ങളിലെത്തുന്നു.

Top