കോവിഡിന് ശേഷം ലോകം പഴയ പോലെ ആയിരിക്കില്ല; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം കൊവിഡ് സാഹചര്യത്തില്‍ നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മാത്രമല്ല മറ്റ് പല രാജ്യങ്ങളും സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നു. കൊവിഡിന് ശേഷം ലോകം പഴയപോലെയായിരിക്കില്ല എന്നും മോദി പറഞ്ഞു.

കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞരെ നന്ദിയോടെ സ്മരിക്കുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ജാഗ്രതയോടെ മുന്‍പോട്ട് പോകണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

 

 

Top