ഏത് ‘കരുനീക്കമായാലും’ മെസിയുടെ വിജയമാണ് ലോകം ആഗ്രഹിക്കുന്നത്.

ഫുട്ബോൾ കളത്തിലെ കരു നീക്കങ്ങളിൽ ആര് വിജയം നേടിയാലും അത് ചരിത്രമാകും , മെസി കപ്പടിച്ചാലും ഇല്ലങ്കിലും ഈ ലോകകപ്പിലെ യഥാർത്ഥ ഹീറോയും മെസി തന്നെ ആയിരിക്കും. ലയണൽ മെസ്സിയുമായി ഫ്രാൻസിന്റെ എംബാപ്പെ യെ താരതമ്യം ചെയ്യുന്നത് പോലും അപക്വമാണ്. മെസിയോളം വരില്ല ലോകത്തെ മറ്റൊരു താരവും എന്നത് നാം തിരിച്ചറിയണം.(വീഡിയോ കാണുക)

Top