കടലുണ്ടിക്കടുത്ത് റെയില്‍വേ ട്രാക്കില്‍ മരം വീണ്‌ ഗതാഗതം തടസപ്പെട്ടു

train

കോഴിക്കോട്: കടലുണ്ടിക്കടുത്ത് ട്രാക്കില്‍ മരം പൊട്ടിവീണു. റെയില്‍വേ വൈദ്യുതി ലൈനിന് മുകളിലാണ് മരം പൊട്ടിവീണത്. കടലുണ്ടി ഗേറ്റിനും മണ്ണൂര്‍ ഗേറ്റിനും ഇടയിലാണ് മരം വീണത്. കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകള്‍ അടുത്ത സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

Top