കോൺഗ്രസ്സ് ആഗ്രഹിച്ച വിധി, അതറിയാത്തവർ വിഡ്ഡികൾ . . .

പകീർത്തി കേസിൽ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ കോൺഗ്രസ്സ് പയറ്റുന്നത് മുതലെടുപ്പ് രാഷ്ട്രീയം. ഈ കേസിനെ വിചാരണ ഘട്ടത്തിൽ നിസാരമായി കണ്ട് കോൺഗ്രസ്സ് വിട്ടത് തന്നെ പ്രത്യേക അജണ്ട മുൻ നിർത്തിയെന്ന പ്രചരണവും ശക്തമാവുന്നു. (വീഡിയോ കാണുക)

Top