പാലാ കോടതി വളപ്പില്‍ ജഡ്ജിയുടെയും ജീവനക്കാരന്റെയും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു

കോട്ടയം: പാലാ കോടതി വളപ്പില്‍ ജഡ്ജിയുടെ കാര്‍ തല്ലിത്തകര്‍ത്തു. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചുതകര്‍ത്തത്.

സംഭവത്തില്‍ പാലാ ബാര്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു.

Top