യെമനില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു, ഒരാളെ കാണാനില്ല

വാഷിംഗ്ടണ്‍: യുഎസ് സൈനിക ഹെലികോപ്റ്റര്‍ യെമന്റെ തെക്കന്‍ തീരത്ത് തകര്‍ന്നുവീണ് ഒരാളെ കാണാതായി.

ശനിയാഴ്ച സേനാംഗങ്ങളുടെ പരിശീലനത്തിനിടെയാണ് സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ചു പേരെ രക്ഷപ്പെടുത്തി.

അപകടത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top