നഷ്ട വേദന യു.ഡി.എഫ് ഇനി കരഞ്ഞ് തീര്‍ക്കേണ്ടി വരും . . .

കേരള കോണ്‍ഗ്രസ്സ് കൂടി ഇടതുപക്ഷത്ത് എത്തിയതോടെ കൂടുതല്‍ കരുത്താര്‍ജിച്ച് ഇടതുപക്ഷം. തെളിയുന്നത് ഭരണ തുടര്‍ച്ചക്കുള്ള സാധ്യത. തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിന്റെ അടിത്തറക്ക് വിള്ളല്‍. ജോസഫ് വിഭാഗം വെറും കടലാസ് പുലികളെന്ന് താമസിയാതെ ബോധ്യപ്പെടുമെന്ന് ജോസ്.കെ മാണി വിഭാഗം. കേരള രാഷ്ട്രീയം വഴിതിരിവില്‍ ! (വീഡിയോ കാണുക)

Top