ആ ‘വിധിയില്‍’ കേരളത്തില്‍ ‘അടി’കിട്ടിയത് യു.ഡി.എഫിന് !

ബാബറി മസ്ജിദ് കേസില്‍ സി.ബി.ഐ കുറ്റപത്രം തള്ളി പ്രതികളെ മുഴുവന്‍ വിചാരണ കോടതി വെറുതെ വിട്ടതോടെ, വലിയ പ്രതിസന്ധിയിലായത് കേരളത്തിലെ യു.ഡി.എഫ്. സി.ബി.ഐ അന്വേഷണത്തിനു വേണ്ടി വാദിക്കുന്ന കോണ്‍ഗ്രസ്സ് – ലീഗ് നേതാക്കള്‍ ഇനി അണികളാട് എന്ത് പറയും ? ചോദ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. സി.ബി.ഐയുടെ പിടിപ്പ് കേടാണ് വിചാരണ കോടതിയുടെ വിധിക്ക് കാരണമെന്നാണ് വിമര്‍ശനം(വീഡിയോ കാണാം)

Top