ഭോപ്പാലിലെ ലേഖര്‍പുര ചൗക്കില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു

ഭോപ്പാല്‍: ഭോപ്പാലില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. ഭോപ്പാലിലെ ലേഖര്‍പുര ചൗക്കിലാണ് സംഭവം. നാല് പേര്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയതായി സൂചനയുണ്ട്. ഉള്ളില്‍ക്കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Top