കങ്കണ നായികയായി എത്തുന്ന തേജസിന്റ ട്രെയിലര്‍ പുറത്ത് വന്നു

ര്‍വേഷ് മേവര സംവിധാനം ചെയ്ത് കങ്കണ നായികയായി എത്തുന്ന ‘തേജസിന്റ’ ട്രെയിലര്‍ പുറത്ത് വന്നു. എയ്ര്‍ ഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥയാണ്’ തേജസി’ന്റെ പ്രമേയം. ഒക്ടോബര്‍ ഏഴിനാണ് ചിത്രം റിലീയാവുന്നത്്. ദൃശ്യ വിസ്മയമായിരിക്കും തേജസ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്‌ദേവാണ് തേജസിന്റെ സംഗീതം.

Top