ഭരണകാര്യങ്ങള്‍ക്കായി താലിബാന്‍ വിവിധ സമിതികള്‍ക്ക് രൂപം നല്‍കി

കാബൂള്‍: ഭരണകാര്യങ്ങള്‍ക്കായി താലിബാന്‍ വിവിധ സമിതികള്‍ക്ക് രൂപം നല്‍കി. ആഭ്യന്തര സുരക്ഷ, സാമ്പത്തിക പ്രതിസന്ധി എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് സമിതികള്‍ രൂപീകരിച്ചത്. നാറ്റോ സഖ്യത്തിന്റെ വിദേശകാര്യ മന്ത്രിമാര്‍ കഴിഞ്ഞ ദിവസം താലിബാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്രമം അവസാനിപ്പിക്കാനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനും നാറ്റോ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

Top